X
    Categories: indiaNews

ഐഎസ്ആര്‍ഒയുടെ വാണിജ്യ ദൗത്യം; പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു

വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 56 വിക്ഷേപിച്ചു. ഇന്ന് രാവിലെ ആറര മണിക്ക് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി എസ് – എസ് എ ആര്‍ ഉപഗ്രഹവും മറ്റു ആറ് ചെറുപഗ്രഹങ്ങളും ആണ് വിക്ഷേപിച്ചത്.

webdesk11: