X

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു

വയനാട്ടില്‍ കമ്പമല തേയില എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. ഇന്ന് ഉച്ചക്ക് ശേഷമാണ് ദുരന്തം.

Chandrika Web: