X

കണ്ണൂരിൽ കണ്ടെയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ കണ്ടെയിനർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കണ്ണൂർ പഴയങ്ങാടിക്കടുത്ത് അടുത്തിലയിലാണ് സംഭവം.ചെറുതാഴം പടന്നപ്പുറത്തേ പടിഞ്ഞാറെ വീട്ടിൽ അശ്വിൻ (20 ) ആണ് മരിച്ചത്.അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം.

webdesk15: