X

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടി; 57.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

കരുവന്നൂര്‍ കള്ളപ്പണഇടപാടില്‍ 57.75 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലുള്ള 117 വസ്തുവകകള്‍  ഇതില്‍ ഉള്‍പ്പെടും.

11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ച സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.   87.75 കോടിരൂപയുടെ സ്വത്തുക്കളാണ് ഇതുവരെ ഇഡി കണ്ടുകെട്ടിയത്.

webdesk13: