X

കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു

കാസര്‍കോട് കുണ്ടംകുഴിക്ക് അടുത്തുള്ള പയസ്വിനി പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. ദമ്പതികളായ നിതിന്‍(38), ദീക്ഷ(30) എന്നിവരും ബന്ധുവായ മനീഷ്(16) എന്നിവരുമാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ചുഴിയില്‍പ്പെട്ടാണ് അപകടമുണ്ടായത്. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും  രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

web desk 3: