X

കേരളം പനിക്കിടക്കയിൽ ; പകർച്ചപ്പനി ബാധിതരുടെ എണ്ണം 13,000 കടന്നു

സംസ്ഥാനത്ത് പനി വ്യാപനത്തിന് ശമനമില്ല.. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. നൂറിലേറെ ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. എ​ലി​പ്പ​നി, എ​ച്ച്​1 എ​ൻ1 എ​ന്നി​വ​യും അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്.സം​സ്ഥാ​ന​ത്തെ ഈ​ മാസം മൊ​ത്തം കഇതുവരെ 2,24,410 പേർ ചികിത്സ തേടി.ഇന്നലെ 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം.

webdesk15: