X
    Categories: Film

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; കെജിഎഫ് 2 ടീസര്‍ പുറത്ത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കെജിഎഫ് 2 ടീസര്‍ പുറത്ത്. തെന്നിന്ത്യയില്‍ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയാണ് കെജിഎഫ് 2. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യാഷാണ്.

ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തില്‍ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍ എന്നിവരും വേഷമിടുന്നുണ്ട്.

 

web desk 3: