X

കൊച്ചിയിലെ വിഷപ്പുക: ജില്ലാ കളക്ടർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി

ബ്രഹ്‌മപുരത്തെ തീപിടുത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്ന് ചോദിച്ച് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച് പ്രവർത്തിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി എന്ത് നടപടി എടുത്തു എന്ന് കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ നടപടി ഉണ്ടാവുമെന്നും കോടതി വ്യക്തമാക്കി.അതെ സമയം ജില്ലാ കളക്ടർ ഹാജരാകാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നാളെ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.നാളെ വിഷയം വീണ്ടും പരിഗണിക്കും

webdesk13: