X

പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചിൽഡ്രൻസ് ഹോമിലെ ശുചിമുറിയിൽ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ആദിവാസി വിഭാഗപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചത്. ഊണുകൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

webdesk15: