X

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
പാമ്പാടി പൊന്നപ്പൻ സിറ്റി സ്വദേശി ജെസ് വിൻ റോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച്ച വൈകുന്നേരം ചെക്ക് ഡാമിന് കുറുകെ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു.ജസ്വിനൊപ്പം ആറ്റിലിറങ്ങിയ ആരോമൽ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല

webdesk15: