X
    Categories: indiaNews

കോവിഡ് മരണം ഉയരുന്നു; രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.അതേ സമയം മരണ നിരക്ക് ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1192 മരണവും റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 17,43,089 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ 24 മണീക്കുറിനിടെ
2,54,076 രോഗമുക്തി നേടി.

രാജ്യത്ത് കോവിഡ് വ്യാപനം മൂന്നാം തരഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും കേസുകള്‍ ഉയര്‍ന്നു തന്നെയാണ്.

web desk 3: