X

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ കമ്മീഷണര്‍ ഓഫീസിലെ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.നേരത്തെ കണ്‍ട്രോള്‍ റൂമിലെ മൂന്നു പോലീസുകാര്‍ക്കും രോഗം സ്ഥിരീകരി ച്ചിരുന്നു.

web desk 3: