X

കോഴിക്കോട്ട് രണ്ടാമത് ഗ്രാമീണ ന്യായാലയം വരുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ ഗ്രാമീണ ന്യായാലയം കുറ്റ്യാടിയില്‍ വരുന്നു. ന്യായാലയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഇതുള്‍പ്പെടെ രണ്ട് പുതിയ കോടതികളാണ് ജില്ലയില്‍ തുറക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി ഡിസംബര്‍ മൂന്നിന് കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങും.

chandrika: