X

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സര്‍വീസ് യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ മാത്രമായിരിക്കും. ഇരുന്ന് മാത്രമാകും യാത്ര. ടിക്കറ്റ് റിസര്‍വ് ചെയ്യാനും സൗകര്യമുണ്ട്. നടപടി ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റ അടിസ്ഥാനത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

web desk 1: