X
    Categories: indiaNews

കേന്ദ്രസര്‍വകലാശാല പ്രവേശനം: കുസെറ്റിന് സെപ്റ്റംബര്‍ ഒന്നുവരെ അപേക്ഷിക്കാം

ഡല്‍ഹി:കേന്ദ്രസര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കുസെറ്റ് 2021ന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ ഒന്നുവരെയാണ് അപേക്ഷിക്കാന്‍ അവസരം. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല.

സെപ്റ്റംബര്‍ 15, 16, 23, 24 തീയതികളിലാണ് പരീക്ഷ. https://cucet.nta.nic.in/ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുക.

 

web desk 3: