X

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി, വന്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കയ്യിലെ തോക്കില്‍നിന്ന് വെടിപൊട്ടുകയായിരുന്നു. ആര്‍ക്കും
പരിക്കില്ല.മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയിലേക്ക് ഇറങ്ങുന്നതിന് മുന്‍പായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച അന്വേഷിക്കാന്‍ സിറ്റി പോലീസ് കമീഷണര്‍ ഉത്തരവിട്ടു.

web desk 3: