X

കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ്  പിടിയിൽ 

കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ. മുരുകൻ എന്ന പേരിൽ അറിയപ്പെട്ട ഗൗതം എന്ന ആളാണ് പിടിയിലായത്. കണ്ണൂര്  പാപ്പിനിശ്ശേരിയിൽ വെച്ച് എന്‍ ഐ എ ഇയാളെ കസ്റ്റഡിയിലെടുത്തത്.
 ഒളിവിൽ കഴിയുകയായിരുന്ന ഇദ്ദേഹം 2016 സംഘടിപ്പിച്ച ആയുധ പരിശീലനത്തിൽ പങ്കാളിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.  രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കസ്റ്റഡിയിലെടുത്തത്

web desk 3: