X

മോദി പരാമര്‍ശം: രാഹുലിന് പട്‌ന കോടതിയുടെ നോട്ടിസ്; ഏപ്രില്‍ 12ന് ഹാജരാകണം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു ബിഹാര്‍ പട്‌ന കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 12 ന് ഹാജരാകണമെന്നു നിര്‍ദേശിച്ചാണ് പട്‌നയിലെ എംപി, എംഎല്‍എ, എംഎല്‍സി കോടതി നോട്ടിസ് പുറപ്പെടുവിച്ചത്. ബിജെപി നേതാവ് സൂശീല്‍ കുമാര്‍ മോദിയാണ് ഹരജി സമര്‍പ്പിച്ചത്.

സമാനമായ കേസിലാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്. കേസില്‍ രാഹുല്‍ ഗാന്ധി നേരത്തെ ജാമ്യമെടുത്തിരുന്നു.

 

webdesk11: