X

കേരളത്തിൽ കാലവർഷം 4 ദിവസം വൈകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നത് സാധാരണ ആരംഭിക്കുന്ന തീയതിയേക്കാൾ അല്പം വൈകിയേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം . ജൂൺ 4 ന് കേരളത്തിൽ മൺസൂൺ ആരംഭിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ തിയതിൽ നിന്ന് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webdesk15: