X

കെട്ടിടം പെര്‍മിറ്റ്,നികുതി സര്‍ക്കാര്‍ കൊള്ളക്കെതിരെ മുസ്‌ലിംലീഗ് പ്രതിഷേധം 29ന്

കെട്ടിട പെര്‍മിറ്റ്, അപേക്ഷ ഫീസ്, കെട്ടിടനികുതി എന്നിവയില്‍ സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആയിരം കേന്ദ്രങ്ങളില്‍ ഏപ്രില്‍ 29 ശനിയാഴ്ച പ്രതിഷേധ സംഗമം നടക്കും.

 

webdesk11: