X

മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പതിനാറാം ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി. കോവിഡ് സംബന്ധമായ വിഷയങ്ങളടക്കം മാര്‍പാപ്പയുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.

പേപ്പര്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. തുടര്‍ന്ന് വത്തിക്കാനില്‍ നിന്ന് മടങ്ങി.

web desk 1: