X

കോഴിക്കോട്ട് വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

കോഴിക്കോട് പുതിയങ്ങാടിയില്‍ സൈക്കിളില്‍ പോകവേ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു. പുതിയങ്ങാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്.

ഇടിമിന്നലേറ്റ് വഴിയരികില്‍ കിടക്കുകയായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

 

 

web desk 3: