X

നടന്‍ ഉണ്ണി പി ദേവ് പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: നടന്‍ ഉണ്ണി പി ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ പ്രിയങ്ക അത്മഹത്യ ചെയ്തതിന് പിന്നില്‍  ഉണ്ണിയടെയും കുടുംബത്തിന്റെയും പീഡനം മൂലമാണെന്ന് പ്രിയങ്കയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

അത്മഹത്യ വാര്‍ത്തക്ക് വലിയ വാര്‍ത്ത പ്രാധാ്യം ലഭിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ് പി യാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നടന്‍ രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണിപി രാജന്‍ദേവ്

 

 

 

web desk 3: