X

കോവിഡ് മൂന്നാം തരംഗം : മുന്നറിയിപ്പുമായി ടാസ്‌ക് ഫോഴ്‌സ്

മുംബൈ: അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുമായി സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ്.

കോവിഡ്  മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചോര്‍ന്ന യോഗത്തിലാണ് ഈ വിലയുരുത്തല്‍. മൂന്നാം തരംഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകും. രണ്ടാം തരംഗത്തില്‍ 40 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മൂന്നാം തരംഗത്തില്‍ കേസുകള്‍ ഇരട്ടിയാകാനാണ് സാധ്യതയെന്നും തരംഗം കുട്ടികളെ ബാധിക്കാന്‍ സാധ്യത കുറവാണെന്നും യോഗം വിലയിരുത്തി.

web desk 3: