X
    Categories: indiaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 36,083 പേര്‍ക്ക് കോവിഡ്; 493 മരണം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 36,083 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 493 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,85,336 ആയി. ഇന്നലെ മാത്രം 37,927 പേര്‍ രോഗമുക്തി നേടി.

 

web desk 3: