X

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു: പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ തഴെ

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കുറില്‍ രാജ്യത്ത് 1,96,427 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,69,48,874 ആയി. നിലവില്‍ 25,86,782 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്.

web desk 3: