X

മുംബൈയില്‍ റസ്റ്റോറന്റില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു

മുംബൈയിലെ ഘട്‌കോപ്പറില്‍ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ നിന്ന് രോഗികളെ മാറ്റി.

തീപിടിത്തത്തില്‍ പരിക്കേറ്റ മൂന്ന് പേരെയും രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട 22 രോഗികളെ പരാഖ് ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

web desk 3: