X
    Categories: indiaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ്; 440 മരണം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 35,178 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 440 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,67,415 ആയി. ഇന്നലെ മാത്രം 37,169 പേര്‍ രോഗമുക്തി നേടി. നിലവില്‍ 56 കോടിയിലധികം പേര്‍ക്ക്
വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

 

web desk 3: