X

കോവിഡ് കേസുകള്‍ കുറയുന്നു : 3 ലക്ഷം പിന്നിട്ട് മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 2,22,315 പേര്‍ക്ക് കോവിഡ് സ്വീകരിച്ചു. 4,454 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്‌.രാജ്യത്തെ മുഴുവന്‍ കോവിഡ് മരണം 3 ലക്ഷം പിന്നിട്ടു.
3,02,544 പേര്‍ കഴിഞ്ഞ 24 മണിക്കൂര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,37,28,011 ആയി ഉയര്‍ന്നു. ഇതുവരെ 2,67,52,447 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 27,20,716 സജീവ രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03,720 ആണ്‌

 

 

 

web desk 3: