X

കേരള നിയമസഭ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രൊടെം സ്പീക്കര്‍ പി.ടി എ റഹീമിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. കെ ബാബു, എം വിന്‍സെന്റ്, യു പ്രതിഭ എന്നിവര്‍ കോവിഡ് നിരീക്ഷണത്തില്‍ ആയതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.

 

web desk 3: