X

കോവിഡിന്റെ മൂന്നാം തരംഗം തീവ്രമാകുമോ? ; വിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാവാന്‍ സാധ്യത ഇല്ലെന്ന് പഠനം.ഐ.സി.എം.ആര്‍ ,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

പ്രതിരോധ ശേഷി പൂര്‍ണ്ണമായി  നശിച്ചാല്‍ മാത്രമാണ് ഇത് പുതിയ തരംഗത്തിന് കാരണമാകൂ. ഒരാളില്‍ നിന്ന് 5ല്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിച്ചല്‍ മാത്രമാണ് തരംഗത്തിന് കാരണമാകൂ എന്നും വാക്‌സിന്‍ കുത്തിവെപ്പ് തരംഗത്തിന്റെ ശക്തി കുറക്കുന്നതായും പഠനത്തില്‍ പറയുന്നു.

web desk 3: