X
    Categories: indiaNews

ഇന്ത്യ ഇസ്രയേല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസനത്തോടെ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നും ടെല്‍അവീലേക്കായിരിക്കും സര്‍വീസ്. യാത്രക്ക് 72 മണിക്കര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോദനഫലം ആവശ്യമാണ്.

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.

web desk 3: