X

പാമ്പുമായി അഭ്യാസം;ഒടുവില്‍ ദാരുണാന്ത്യം

മഹാരാഷ്ട്ര:പിടികൂടിയ പാമ്പുമായി ആളുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്ര താനെയിലെ സഞ്ജയ് നഗറിലാണ് സംഭവം.പ്രദേശത്തു നിന്നും പിടികൂടിയ പാമ്പില്‍ നിന്നാണ്  യുവാവിന് കടിയെറ്റത്.

28 കാരനായ മുഹമ്മദ് ഷെയിഖിനാണ് കടിയേറ്റത്.സുഹൃത്ത്, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യ്തു.
കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

web desk 3: