X

ജമ്മുവില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഭീകരരില്‍ നിന്നും ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഭീകരര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു.

web desk 3: