X

പുതിയങ്ങാടിയില്‍ കര്‍ണാടക സ്വദേശി കടലില്‍ വീണ് മരിച്ചു

പഴയങ്ങാടി (കണ്ണൂര്‍): പുതിയങ്ങാടി കടലില്‍ വീണ്ടും അപകടം. കര്‍ണാടക സ്വദേശി തിരയില്‍പെട്ട് മരിച്ചു. രാവിലെ 11.30ഓടെയാണ് സംഭവം.
കര്‍ണാടക മടിക്കേരി സ്വദേശി ശശാങ്കനാ(23)ണ് മരിച്ചത്. ശശാങ്കനൊപ്പം തിരയില്‍പെട്ട ചിന്ത(27)നെ മത്സ്യതൊഴിലാളികളും നാട്ടുകാരും രക്ഷപ്പെടുത്തി. ഇയാള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ശബരിമല ദര്‍ശനം കഴിഞ്ഞ് വരുന്ന 20 പേരടങ്ങിയ കര്‍ണാടക സംഘത്തില്‍ പെട്ടവരാണിരുവരും. ചൂട്ടാട് പാര്‍ക്ക് കാണാനാണ് ഇവര്‍ പുതിയങ്ങാടിയിലെത്തിയത്.

webdesk12: