X

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി മാറ്റി വച്ചിട്ടുണ്ട്. സൗജന്യമായി വാക്‌സിന്‍
നല്‍കുമെന്ന പ്രഖ്യാപനം ഈ ബജറ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്.

 

web desk 3: