X

പഠിക്കാത്തതിന്റെ പേരില്‍ ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് കസറ്റഡിയില്‍

എറണകുളം : പഠിക്കാത്തതിന്റെ പേരില്‍ ആറു വയസ്സുകാരിയെ മര്‍ദ്ദിച്ച പിതാവ് കസറ്റഡിയില്‍.
എറണകുളം തോപ്പുപടിയില്‍ നടന്ന സംഭവത്തില്‍ പിതാവ് സേവ്യര്‍ റോജനെയാണ് പോലിസ് കസറ്റഡിയിലെടുത്തത്.

ഭാര്യയുമായി ബഡം വേര്‍പ്പെടുത്തിയ ഇയാള്‍ കുട്ടിയെ നിരന്തരം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. നാട്ടുകാര്‍ ഇടെപ്പെട്ടാണ് സംഭവം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ മുന്നില്‍ എത്തിച്ചത്.അടി കിട്ടിയ പാടുകള്‍ കുട്ടിയുടെ ദേഹത്തുണ്ട്.കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റി
 

web desk 3: