X

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,11,189 ആയി .

ഇന്നലെ മാത്രം 416 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം4,20,967 ആയി ഉയര്‍ന്നു

ഇന്നലെ മാത്രം 35,968 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,05,79,106 ആയി ഉയര്‍ന്നു.

 

web desk 3: