X

രാജ്യത്ത് പുതുതായി 48,698 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 18,698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,01,83,143 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 64,818 പേര്‍ രോഗമുക്തരായി രാജ്യത്ത് ഇതുവരെ 2,91,93,085 പേര്‍ രോഗമുക്തരായി. നിലവില്‍ 5,95,565 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,183 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 3,94,493 ആയി ഉയര്‍ന്നു

 

web desk 3: