X

കേന്ദ്രഏജന്‍സികള്‍ക്കെതിരായ അന്വേഷണം; സര്‍ക്കാറിന് തിരിച്ചടി

കൊച്ചി:കേന്ദ്രഏജന്‍സികള്‍ക്കെതിരെയുള്ള അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്തു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇത്തരമൊരു അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും അത് വരും നാളുകളിലെ കേസുകളുടേയും ഇത് ബാധിക്കുമെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇ ഡിയുടെ വാദം നിലനില്‍ക്കില്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ അത് മറികടന്നു കൊണ്ടാണ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Test User: