X

ഡീസല്‍ വില ഇന്നും കുറഞ്ഞു

തിരുവനന്തപുരം: ഡീസല്‍ വിലയില്‍ ഇന്ന് സംസ്ഥാനത്ത് നേരിയ കുറവ് രേഖപ്പെടുത്തി. ലിറ്ററിന് 20 പൈസയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 96 രൂപ 6 പൈസയായി. രണ്ട് ദിവസത്തിനിടെ 41 പൈസയുടെ കുറവാണ് സംസ്ഥാനത്ത് ഡീസലിന് രേഖപ്പെടുത്തിയത്.

അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു.

 

web desk 3: