X

വിസ്മയ കേസ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

കൊല്ലത്ത് സ്ത്രീധനക്കേസില്‍ മരണപ്പെട്ട വിസ്മയയുടെ കേസില്‍ സുപ്രധാന തീരുമാനം .അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

മന്ത്രി ആന്റണി രാജുവാണ് പിരിച്ചുവിട്ട കാര്യം അറിയിച്ചത്.ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

web desk 3: