X

ടി.പി.ആര്‍ നിരക്ക് കൂടതലുളള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: ടി.പി.ആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനെരുങ്ങി സര്‍ക്കാര്‍. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സോഫ്റ്റ്‌വെയര്‍ സഹായത്തേടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരണകാരണം കുടുംബത്തെ അറിയിക്കുകയും ചെയ്യും. ഐസലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റും.

 

web desk 3: