X

ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തീകൊളുത്തി മരിച്ചു

കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥന്‍ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍.മാങ്ങാനം പൈങ്കുളത്തു വീട്ടില്‍ വിഷ്ണു ഭാസ്‌കര്‍ (26) ആണ് മരിച്ചത്.

വീടിനോട് ചേര്‍ന്നുള്ള ഇവരുടെ തന്നെ വാടക വീട്ടില്‍ പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്ക് കോഴഞ്ചേരി ശാഖയിലെ ഉദ്യോഗസ്ഥനാണ് ഭാസ്‌കര്‍.

web desk 3: