X

കൗമാരക്കാരിയെ പീഡിപ്പിച്ച ടിക് ടോക്ക് താരം അറസ്റ്റില്‍

തൃശൂര്‍: ടിക് ടോക് താരം വിഘ്‌നേഷ് ക്യഷ്ണ എന്ന അമ്പിളി പീഡനക്കേസില്‍ അറസ്റ്റിലായി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ
കോടതി റിമാന്റ്‌ ചെയ്തു.

web desk 3: