X

തിരുവനന്തപുരത്ത് വാക്‌സിന്‍ ഉല്‍പാദന യൂണിറ്റ് വരുന്നു

FILE PHOTO: FILE PHOTO: Small bottles labeled with a "Vaccine COVID-19" sticker and a medical syringe are seen in this illustration taken taken April 10, 2020. REUTERS/Dado Ruvic/Illustration/File Photo/File Photo

തിരുവനന്തപുരം: തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പാദന യൂണിറ്റ് വരുന്നു. ഡോ. ചിത്ര ഐ എ എസിനെ പദ്ധതിയുടെ പ്രേജക്ടിന്റെ ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ വാക്‌സിന്‍ നിര്‍മ്മാണ കമ്പിനികളുമായി ചര്‍ച്ച നടത്തി ഉടന്‍ വാക്‌സിന്‍ ഉല്‍പ്പാനം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

web desk 3: