X

വാഹനനികുതി; സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി

വാഹനനികുതി സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി.സംസ്ഥാനത്തെ സ്‌റ്റേജ്, കോണ്‍ട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് െ്രെതമാസ ക്വാര്‍ട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ഗതാഗത വകുപ്പ്് മന്ത്രി അറിയിച്ചു.

കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടി. നികുതി അടക്കേണ്ട തീയതി ഇന്ന്് അവസാനിക്കുകയായിരുന്നു.

 

web desk 3: