X

സിക്ക: കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്ന്

 

തിരുവനന്തപുരം: സിക്ക വൈറസ് ബാധ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും.
വൈറസ് വ്യാപനം നടന്ന സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും.

സിക്ക വൈറസിന്റെ പശ്ചാത്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു ഇത് സംഘം വിലയിരുത്തും. ഗര്‍ഭിണികളിലാണ് രോഗം ഗുരുതരമായി ബാധിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍

 

 

web desk 3: