X

കെ. അബൂബക്കറിൻ്റെ ഭാര്യ കടക്കലകത്ത് സക്കീന മരണപ്പെട്ടു

മുൻ ചന്ദ്രിക പത്രാധിപ സമിതി അംഗവും മലയാള മനോരമ മുൻ റസിഡന്റ് എഡിറ്ററുമായ കെ. അബുബക്കറിന്റെ (അബൂ ) ഭാര്യ കടക്കലകത്ത് സക്കീന (79) കോഴിക്കോട് ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റാപ്പീസിന്ന് സമീപം സലാൽ ഭവനത്തിൽ നിര്യാതയായി. കബറടക്കം ഇന്ന് വൈകുന്നേരം നാലു മണിക്ക് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ.
മക്കൾ : അബ്ദുല്ല ആലം ക്രൂ ർഗ്), അൽതാഫ് അഹമ്മദ് (അപ്ഡേറ്റഡ് ഡിജിറ്റൽ ), സബൂറ നാസർ (റിട്ട: ഇന്റർനാഷണൽ സ്കൂൾ റിയാദ്), ലായിക് അലി (ഡ്രയരക്ടർ ഒറിഗാമി ബാംഗ്ലൂർ ) മരുമകൻ : സി.പി.മുഹമ്മദ് നസീർ.

webdesk12: