X

118 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ കൊച്ചിയിലെത്തി

കൊച്ചി: കേന്ദ്ര വിഹിതത്തില്‍ നിന്നും ലഭിച്ച 118 മെട്രിക് ടെന്‍ഷന്‍ ഓക്‌സിജന്‍ സംസ്ഥാനത്തെത്തി.
പുലര്‍ച്ചയോടെ ആണെന്ന് 6 ടാങ്കറുകള്‍ അടങ്ങിയ ട്രെയിന്‍ ബംഗാളില്‍ നിന്ന് കൊച്ചിയിലെത്തിയത്. കേന്ദ്രവിഹിതം എത്തിയതോടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് കുറവുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

 

web desk 3: